SIET Kerala All Kerala Children's Educational Film Festival 2018

Place : SMV School Thiruvananthapuram
in 2018

SIET Kerala All Kerala Children's Educational Film Festival 2018

പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഭാഗമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജി സംഘടിപ്പിച്ച ആറാമത് അഖില കേരള കുട്ടികളുടെ ചലച്ചിത്ര മേളയിൽ 65 ചിത്രങ്ങൾ പ്രദർശിപ്പിച്ചു. മേളയുടെ ഔപചാരിക ഉദഘാടനം പ്രശസ്ത ചലച്ചിത്ര നടനും സംവിധായകനുമായ ശ്രി. മധു നിർവഹിച്ചു. എസ്.സി.ഇ.ആർ.ടി ഡോ . ജെ പ്രസാദ്, . ഐ .ഇ .ടി ഡയറക്ടർ ശ്രീ . അബുരാജ്, ഫെസ്റ്റിവൽ ജൂറി അംഗം സംഗീത അയ്യർ, എസ.എം.വി. സ്കൂൾ ഹെഡ്മാസ്റ്റർ ബി. ജീവരാജ് എന്നിവർ സംസാരിച്ചു.Festival Logo

Details

Film For Children : 45

Film By Children : 52

Total Entries : 97

Share this