Film Festival

Saturday, 23 November 2024
in 2010

SIET Kerala All Kerala Children's Educational Film Festival 2010

സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജി സംഘടിപ്പിച്ച മൂന്നാമത് കുട്ടികളുടെ ചലച്ചിത്രമേള നവംബർ 14 , 15 , 16 തീയതികളിലായി മലപ്പുറം ജില്ലയിലെ തിരൂർ തുഞ്ചൻപറമ്പിൽ വച്ച് നടന്നു. 2010 ലെ മികച്ച ബാലതാരത്തിനുള്ള അവാർഡ് കരസ്ഥമാക്കിയ ആലുവ കാഴ്ചശേഷി ഇല്ലാത്തവർക്കുവേണ്ടിയുള്ള വിദ്യാലയത്തിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയായ അസ്‌ന അസ്‌ലമാണ് ചലച്ചിത്രോത്സവം ഉദ്‌ഘാടനം നിർവഹിച്ചത്.

Read More..
in 2011

SIET Kerala All Kerala Children's Educational Film Festival 2011

സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജി സംഘടിപ്പിച്ച നാലാമത് കുട്ടികളുടെ ചലച്ചിത്രമേള നവംബർ 14 , 15 , 16 തീയതികളിലായി കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.

Read More..
in 2012

SIET Kerala All Kerala Children's Educational Film Festival 2012

സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജി സംഘടിപ്പിച്ച അഞ്ചാമത് കുട്ടികളുടെ ചലച്ചിത്രമേള നവംബർ 14 , 15 , 16 തീയതികളിലായി തൃശൂർ ടൗൺ ഹാളിൽ വച്ച് നടന്നു. ചലച്ചിത്രമേളയുടെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്രീ സത്യൻ അന്തികാട് ഉദ്ഘാടനം ചെയ്തു.

Read More..
in 2018

SIET Kerala All Kerala Children's Educational Film Festival 2018

പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഭാഗമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജി സംഘടിപ്പിച്ച ആറാമത് അഖില കേരള കുട്ടികളുടെ ചലച്ചിത്ര മേളയിൽ 65 ചിത്രങ്ങൾ പ്രദർശിപ്പിച്ചു. മേളയുടെ ഔപചാരിക ഉദഘാടനം പ്രശസ്ത ചലച്ചിത്ര നടനും സംവിധായകനുമായ ശ്രി. മധു നിർവഹിച്ചു. എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ . ജെ പ്രസാദ്, . എസ്.ഐ.ഇ.ടി ഡയറക്ടർ ശ്രീ . അബുരാജ്, ഫെസ്റ്റിവൽ ജൂറി അംഗം സംഗീത അയ്യർ, എസ.എം.വി. സ്കൂൾ ഹെഡ്മാസ്റ്റർ ബി. ജീവരാജ് എന്നിവർ സംസാരിച്ചു.

Read More..
in 2019

SIET Kerala All Kerala Children's Educational Film Festival 2019

All Kerala Children's Educational Film Festival 2019 organized by SIET Kerala is scheduled to be held from 04.12.2019 to 6.12.2019 at Government Model Girls Higher Secondary School, Alappuzha. In connection with the Film Festival a quiz Programme on films for Higher Secondary School Students conducted on 4th December 2019.

Read More..
in 2020

അഖിലേന്ത്യാ വിദ്യാഭ്യാസ ചലച്ചിത്രോത്സവo - ദേശീയ ഐസിടി മേള- 2020

കേന്ദ്ര മാനവശേഷി വികസന വകുപ്പിന്‍റെ ഭാഗമായുള്ള എന്‍സിഇആര്‍ടി- സിഐഇടി, എസ്ഐഇടി കേരളയുടെയും കുസാറ്റിന്‍റെയും സംയുക്ത സഹകരണത്തോടെ സംഘടിപ്പിക്കുന്ന 24 -ാമത് ഓൾ ഇന്ത്യ ചിൽഡ്രൻസ് എഡ്യൂക്കേഷണൽ ഓഡിയോ വീഡിയോ ഫെസ്റ്റിവലിന്‍റെയും നാലാമത് ദേശീയ ഐ.സി.റ്റി മേളയുടെയും ഉദ്ഘാടനം

Read More..