Image Gallery

Thursday, 26 December 2024

തിരുവനന്തപുരം മൺവിള ആഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് നടന്ന വിഷ്വൽ ടെക്നോളജി പരിശീലനപരിപാടി പ്രശസ്ത സിനിമാതാരം ശ്രീ. മധുവിനൊപ്പം കുട്ടികൾ

കോട്ടയം കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് നടന്ന വിഷ്വൽ ടെക്നോളജി പരിശീലനപരിപാടിയിൽ നിന്ന്

തിരുവനന്തപുരം മൺവിള ആഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് നടന്ന വിഷ്വൽ ടെക്നോളജി പരിശീലനപരിപാടി പ്രശസ്ത സിനിമാതാരവും കേരള ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാനുമായ ശ്രീ. പ്രേംകുമാർ ഉദ്ഘാടനം ചെയ്യുന്നു.

കോട്ടയം കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് നടന്ന വിഷ്വൽ ടെക്നോളജി പരിശീലനപരിപാടിയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശ്രീ.ജിജോയ് പരിപാടി ഉദ്ഘാടനം ചെയ്യുന്നു.

കോട്ടയം കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് നടന്ന വിഷ്വൽ ടെക്നോളജി പരിശീലനപരിപാടിയുടെ എഡിറ്റിംഗ് ക്ലാസ്