This link shall take you to a another page outside this site. For any query regarding the contents of the linked page, please contact the webmaster of the concerned website.
About Us
The Institute was constituted under the Travancore Literary Scientific and Charitable Societies Act 1951 on 08.09.1999 as an autonomous society with register No. T. 1373/99. The Rules and Regulations of the Institute are recognised by the State Cabinet. The Executive Committee, with the Minister for Education as Chairman, and the Secretary for General Education as the Vice Chairman, has 16 members in all. Day to day administration and general management is carried out by full time Director.

The Institute has adopted itself to play a catalytic role in fostering as well as supporting and supplementing the educational movement in the state particularly in the arena of Primary education. Its area of operation covers the preparation of video/audio programmes for the children of 5 to 17 years of age (Class 1 to Class 12) and the teachers in the regional language in the form of supportive factor for the conventional class room teaching.
സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ ടെക്‌നോളജിക്ക് ദേശീയ പുരസ്‌കാരം.
Film Fest Img
സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ ടെക്‌നോളജിക്ക് ദേശീയ പുരസ്‌കാരം. NCERT സംഘടിപ്പിച്ച 21 ാമത് ദേശീയ എഡ്യൂക്കേഷണല്‍ ഓഡിയോ വീഡിയോ മേളയിലാണ് എസ്.ഐ.ഇ.ടിക്ക് പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചത്. എസ്.ഐ.ഇ.ടി ഗുരുത്വാകര്‍ഷണബലത്തെക്കുറിച്ച് തയ്യാറാക്കിയ അനിമേഷന്‍ ചിത്രം ഉന്നത നിലവാരം പുലര്‍ത്തുന്നതായി ജ്യൂറി അഭിപ്രായപ്പെട്ടു. ദില്ലിയില്‍ നടന്ന ചടങ്ങില്‍ എസ്.ഐ.ഇ.ടി കേരള ഡയറക്ടര്‍ ബി. അബുരാജ് NCERT ഡീന്‍ ഡോ. സരോജ് യാദവില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ ടെക്‌നോളജി ജോയിന്റ് ഡയറക്ടര്‍ പ്രൊഫ. രാജാറാം ശര്‍മ, പ്രൊഫ. അമരീദ്രബഹ്‌റ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. രാജ്യസഭാ ടെലിവിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിനോദ് കൗള്‍, ആള്‍ ഇന്ത്യ റേഡിയോ അസി. ഡയറക്ടര്‍ ഡോ.റിതുരാജ്പുത്, ജെ.എന്‍.യു അധ്യാപകനായ പ്രൊഫ. ഡോ. വിനോദ് പാറയില്‍, വിജ്ഞാന്‍ പ്രസാര്‍ ഹെഡ് നിമിഷ് കപൂര്‍, പ്രൊഫ. ജി.ആര്‍ സയ്ദ് (ജാമിയ മില്ലിയ) തുടങ്ങിയവരടങ്ങിയ ജൂറിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്.
Copyright � 2011 SIET Kerala | All Rights Reserved.